Textbook Based Question Answers (Sound)❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️❗️
1. മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗമാണ്?
✔️ ലാരിങ്‌സ്
2. ശബ്ദത്തെ കുറിച്ചുള്ള പഠനമാണ്?
✔️ ആക്കുസ്റ്റിക്സ്
3. ജലത്തിലൂടെ ഉള്ള ശബ്ദത്തിന്റെ പ്രവേഗമാണ്?
✔️ 1435 m/s
4. മനുഷ്യന്റെ കാതുകൾക്ക് കേൾക്കാവുന്ന ഏറ്റവും ലോലമായ ശബ്ദം?
✔️ 3000Hz
5. 20Hz ൽ കുറവുള്ള ശബ്ദ തരംഗങ്ങളാണ്?
✔️ ഇൻഫ്രാസോണിക്
6. 20, 000HZ ൽ കൂടുതലുള്ള ശബ്ദംതരംഗം?
✔️ അൾട്രാസോണിക്
7. മനുഷ്യന്റെ ശ്രവണ പരിധി?
✔️ 20 Hz നും 20, 000 Hz നും ഇടയിൽ
8. ഒരു സെക്കൻഡിൽ ചെയ്യുന്ന ദോലനങ്ങളുടെ എണ്ണമാണ്?
✔️ ആവൃത്തി
9. ശബ്ദത്തിന്റെ ആവൃത്തിയുടെ (frequency) യുടെ യൂണിറ്റ്?
✔️ Hertz
10. കേൾക്കുന്ന ശബ്ദത്തിന്റെ കൂർമതയാണ്?
✔️ സ്ഥായി (pitch)
No comments:
Post a Comment